Wednesday, August 25, 2021

കോവിഡ് കാലത്ത് ഒരു തീവണ്ടിയാത്ര


കോവിഡ് കാലത്ത് ഒരു തീവണ്ടി യാത്ര. യാത്രകൾ ഏറെ ഇഷ്മാണ്. കഴിഞ്ഞ 18 മാസം ദീർഘദൂരയാത്രകൾ ഒന്നും ഇല്ലായിരുന്നു. വാക്സിനേഷൻ കഴിഞ്ഞതിനാൽ രണ്ടും കല്പിച്ച് യാത്രക്ക് തയ്യാറായി. 
രണ്ട ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തു.
അവധി ദിനമാണ് തിരഞ്ഞെടുത്തത് യാത്രക്ക്. 
റയിൽവേസ്റ്റേഷനിൽ യാത്രക്കാർ കുറവ്, തീവണ്ടിയിൽ യാത്രക്കാർ വളരെ കുറവ്. യാത്ര നന്നായിരുന്നു. 
ജാഗ്രത പാലിക്കണേ, ഭയം വേണ്ടേ വേണ്ട😀


 

No comments:

Post a Comment