Wednesday, August 25, 2021

എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമം 🥰

ഗ്രാമം 😍എത്ര മനോഹരം 🥰
തമ്മിൽ തമ്മിൽ അറിയുന്നു.
സ്നേഹത്തോടെ സംസാരിക്കുന്നു.
കണ്ടില്ലെ, ഗേറ്റിൽ വന്നു് തിരക്കുന്നു.
മുഖം വാടിയാലോ , സ്നേഹാന്വേഷണം.
എത്ര നിർമ്മലം ഗ്രാമാന്തരീക്ഷം🥰
സമഭാവന, സഹവർത്തിത്വം, ഗ്രാമത്തിന്റെ പ്രത്യേകത.
നമ്മളിഷ്ടപ്പെട്ട് പോകില്ലെ ഗ്രാമത്തെ❤️












 

No comments:

Post a Comment